I don't want to say because calling them "black" is still racism, or a part of it. I want to say , which is generic, and doesn't break the protocol of humanity.

ഫ്ലൈറ്റ് ക്യാൻസലായി..!! ഇനി അടുത്ത ഫ്ലൈറ്റ് നോക്കാം.. 🤔🤔

ജൂൺ 2 നു ഖത്തറിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു വരുവാണ്. 14 ദിവസത്തെ ക്വാറന്റൈൻ വാസം കഴിഞ്ഞു ഇറങ്ങുന്ന ദിവസം എന്റെ ജന്മദിനവും കൂടിയാണ്! 🎉🎊

Passed Linkedin Swift Language assessment with Kotlin knowledge 😆

ഇറവറൻസ്.. ബഹുമാനക്കുറവ്...

ഈ എന്നെയാണോ നീ ഡാ എന്ന് വിളിച്ചത്...?? 🤨🤨

Firefox browser ഇപ്പോൾ Cloudflare DNS over HTTPS ഉപയോഗിക്കുന്നതുകൊണ്ട് എന്തേലും പ്രൈവസി പ്രശ്നങ്ങളുണ്ടോ??

Apktool + dex2jar + jd-gui = boom!
Reverse engineering is that fun!

മാസ്കും ഗ്ലോവ്സും ഇട്ടാൽ ഫോണിലെ ലോക്ക് സ്ക്രീനിനു ഫേസ് അൺലോക്കും Biometric sensor ഉം പ്രവർത്തിക്കില്ല. ഇപ്പോൾ പഴയ പാറ്റേൺ ലോക്ക് ഇട്ടു.

Twitter without Javascript is Twitter from the good old days! Feeling nostalgic. ♥️

നാട്ടിൽ എല്ലാവരും ലോക്ക്ഡൌണായിട്ട് വെറുതെയിരിക്കുമ്പോൾ ഞാനിവിടെ രാവും പകലും ഇരുന്നു പണിയെടുക്കുവായിരുന്നു. അതും ഒരു ഷോഡ പോലും കിട്ടാത്ത പുറംകടലിന്റെ അപ്പുറത്തെ ഒരു നാട്ടിൽ...

Privacy is bu******* ...
No.. not what I mean..
Privacy is built-in.
It's Apple.

Show more
mas.to

Hello! mas.to is a general-topic, mainly English-speaking instance. We're enthusiastic about Mastodon and aim to run a fast, up-to-date and fun Mastodon instance.