Pinned post

പറ്റുമെങ്കിൽ ആരെയും വിശ്വസിക്കാതിരിക്കുക..
നല്ലതു വരുമ്പോ സന്തോഷിക്കുക.. അതിനു വേണ്ടി ശ്രമിക്കുക..
നമുക്കിട്ടു പണിയുന്നവർ എന്നും എവിടെയും ഉണ്ടാവും എന്നു വെച്ചു തന്നെ ഓരോ അടിയും മുന്നോട്ട് വയ്ക്കുക...

കോഴ്സീറ മാർക്കറ്റ് പിടിക്കാൻ ഈ മാസം മുഴുവൻ കുറച്ചു കോഴ്സുകൾ ഫ്രീയായി കൊടുക്കുന്നുണ്ടു്.

coursera.org/promo/free-certif

#സമൂഹനന്മ

നിങ്ങളെയെല്ലാം ഞാനാണ് പിന്തുടരേണ്ടത്, നിങ്ങൾ എന്നെയല്ല.

5 am ക്ലബ്ബ് എന്നൊരു ബുക്ക് വായിക്കുവാണ്

ഇപ്പോഴത്തെ ആളനക്കം കാര്യാക്കണ്ട രണ്ട് ദിവസം കഴിഞ്ഞാ ആക്ടീവായി നമ്മള് കുറച്ച് പേരേ ഉണ്ടാവൂ

അങ്ങനെ വീണ്ടും ഒരു ലോക്ക്ഡൗൺ കാലം കൂടി.
ഈ വൈറസിന് എത്ര തരംഗം കൂടി ഉണ്ടോ എന്തോ

"Vaccinating all the world at once has never been done. But if we can put a rover on Mars, we can surely produce billions of vaccines and save lives on earth".

പിന്നേം ഫാന്റസി ലാൻഡ്സ്കേപ്സ് വരച്ചു തുടങ്ങി.

IPC498A- ഇതു പോലെ ദുരുപയോഗം ചെയ്യപ്പെട്ട ഒരു വകുപ്പ് ഇന്ത്യൻ ശിക്ഷാനിയമത്തിൽ കാണില്ല.
:(

നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ സമയം ആയി.

ഇവിടിപ്പൊ ആരൂല്ലെ

I just escaped from losing my streak,thanks to the streak freeze.

Thanks to an awesome community K-9 Mail currently ships with support for 47 languages. The next beta release will add a Malayalam translation and increase this number to 48.

If you want to join this effort, head over to transifex.com/k-9/k9mail

അങ്ങനെ ഒരു പണിമുടക്ക് കൂടി .
കെ എസ് ആർ ടി സി ഉടനേ ഒന്നും രക്ഷപെടുന്ന ലക്ഷണമൊന്നും കാണുന്നില്ല.

Staycation is my thing, not travelling, and mountains are my personal—quiet yet brooding and majestic—cheerleaders.

#phonephotography #vacation #nature

Show older
mas.to

Hello! mas.to is a general-topic instance. We're enthusiastic about Mastodon and aim to run a fast, up-to-date and fun Mastodon instance.