എന്നെ വഞ്ചിച്ച അതേ ടിന തന്നെയാണോ 😧

ഹൊ ഒര് നിമിഷത്തേക്ക് കണ്ണൂർ, വിയ്യൂര്, പൂജപ്പുരയൊക്കെ മനസ്സിൽ കണ്ട്.

സീരിയസായിട്ടൊരു കാര്യം പറയുമ്പോ ചിരിപ്പിക്കല്ലേഡാ പട്ടികളെ.

വിറ്റ് മനസ്സിലായില്ലെങ്കി ചിരിക്കണ്ട്രാ.

RT @_iSarath@twitter.com

ഒപ്പം കളിച്ചു വളർന്നവനാണ്. ഗുരുതരമായ വൃക്കരോഗം ബാധിച്ചു വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുകയാണ്. എല്ലാവരുടെയും സഹായ സഹകരണം അഭ്യർത്ഥിക്കുന്നു.

🐦🔗: twitter.com/_iSarath/status/14

പടച്ച റബ്ബേ ലീഗിന്റെ മാനം കാത്തു.. 🥰💚

RT @mallucomrade@twitter.com

വളരെ മികച്ച ഒരു ഇത്. ഇവരെ ജയിപ്പിക്കാൻ നടന്ന കുറെ ലിബറലുകൾ ഉണ്ടായിരുന്നു.

🐦🔗: twitter.com/mallucomrade/statu

ഭ്രമം ഹിന്ദി ഡബ്ബ്ഡ് ട്രൈലെറൊ.. ങെ എന്തിന്. ഇവന്മാര് മണ്ടന്മാരാണോ.

RT @tk_zy@twitter.com

ഈ 2021.ലും മറ്റേ പൊതിഞ്ഞുകെട്ടുന്ന തുണി ധരിക്കുന്നത് സ്ത്രീകളുടെ ഫ്രീഡം ഓഫ് ചോയ്സ് ആണെന്ന് പറയുന്നോരുണ്ട്. ഇൻഡയറക്റ്റ് ആയി തങ്ങൾ ഒപ്രഷനെ എൻഡോഴ്സ് ചെയ്യുവാണെന്ന് ഒരു ക്ലൂവും ഇല്ലാത്ത മരമണ്ഡൂസുകൾ.

🐦🔗: twitter.com/tk_zy/status/14428

RT @cpimspeak@twitter.com

CPI(M) remembers Bhagat Singh on his birth anniversary. We pledge to carry on his struggle for an egalitarian society.

🐦🔗: twitter.com/cpimspeak/status/1

RT @Advaidism@twitter.com

Stop Romanticizing poverty. And stop using the poor and working-class as props or aesthetics for your Photography. Many in Insta are doing this.

Using poor people as props for street photography is sheer madness. Elitism and lack of Empathy are rampant in India. twitter.com/Bala__G/status/144

🐦🔗: twitter.com/Advaidism/status/1

ഒര് കുഞ്ഞ് അനിയത്തി ഉണ്ടായിരുന്നെ ഞാൻ ലാസ്റ്റ് ആര്ടി പോലെ കൊണ്ട് നടന്നേനെ..

RT @sohnianika@twitter.com

the way he fixes her bangs at the end 😭 I want a big brother

🐦🔗: twitter.com/sohnianika/status/

രണ്ടു കോടി രൂപ കളഞ്ഞ് കിട്ടിയിരുന്നെങ്കി ഒര് കോടിയെടുത്ത് പാവങ്ങൾക്ക് കൊടുത്തിട്ട് മറ്റേ ഒര് കോടിയെടുത്ത് ബാങ്കിലുമിടമായിരുന്ന്.

ടൈഗർ ഷെരീഫൊ എന്തൂള പേരാണെടാ 🤢

നാട്ടിലെ ഫോട്ടോഗ്രാഫർ തെണ്ടികളെ കൊണ്ട് വല്ലാത്ത ഇടങ്ങേറാണ്. ഇതിപ്പോ ഒന്ന് സ്വസ്തമായിട്ട് പോയി ഒറ്റക്കിരിക്കാൻ പറ്റിയ രണ്ടാമത്തെ സ്ഥലമാണ് പബ്ലിക്ക് പാർക്ക് പോലെ ആക്കിയെടുത്തത്.

ടിൻഡറിൽ മാച്ച് കിട്ടി സൂർത്തുക്കളെ.. വിട

തകർന്ന ഹൃദയവുമായി മീര വഞ്ചിച്ചവരുടെ ലിസ്റ്റ് എടുക്കുവാണ്. 😣💔

Show older
mas.to

Hello! mas.to is a general-topic instance. We're enthusiastic about Mastodon and aim to run a fast, up-to-date and fun Mastodon instance.